മാന്ദാമംഗലം പള്ളിത്തര്‍ക്കം; കളക്ടറുടെ ഉപാധികള്‍ അനുസരിക്കുമെന്ന് യാക്കോബായ വിഭാഗം

തൃശൂര്‍: മാന്ദാമംഗലം പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ വിഭാഗം അയയുന്നു. കളക്ടര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ അനുസരിക്കുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണച്ചുമതല ഒഴിയാന്‍ തീരുമാനമായി.

ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്നും എന്നാല്‍ നാളെ കുര്‍ബാന നടത്താന്‍ അവസരം നല്‍കണമെന്നും സഭ ആവശ്യപ്പെട്ടു.

Top