കോതമംഗലം പള്ളി തര്‍ക്കം; യാക്കോബായ സഭ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി

highcourt

കൊച്ചി: കോതമംഗലം പള്ളി തര്‍ക്കം സംബന്ധിച്ച് യാക്കോബായ സഭയ്ക്ക് തിരിച്ചടി.

യാക്കോബായ സഭ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. പൊലീസ് സംരക്ഷണം നല്‍കിയതിനെതിരെയുള്ള ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്.

Top