ഭൂമി കൈമാറ്റ വിവാദം ; സഭയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്

jacob thomas

തിരുവനന്തപുരം : ഭൂമി കൈമാറ്റ വിവാദത്തില്‍ സഭയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം.

അരമനക്കണക്ക് എന്ന തലക്കെട്ടില്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി കൈമാറിയതിനെതിരെയാണ് പോസ്റ്റ്.

Top