കണക്ക് ശരിയാകുന്നില്ലെങ്കില്‍ വേറെ ടീച്ചറെ നോക്കാം; സര്‍ക്കാരിനെതിരെ ജേക്കബ് തോമസ്

jacob thomas

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.

ദുരിദാശ്വാസ പാക്കേജിനെ പരിഹസിച്ചാണ് ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം.

കണക്ക് ശരിയാകുന്നുണ്ടോ . . ? കണക്കിന് വേറെ ടീച്ചറെ നോക്കാമെന്നുമാണ് പരിഹാസം.

Top