ജാക്ക് എൻ ജില്ലിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ജാക്ക് എൻ ജില്ലിലെ ആദ്യ ഗാനം പുറത്ത് ഇറങ്ങി. ലിറിക്കൽ സോങ് ആണ് പുറത്തിറങ്ങിയത്. മഞ്ജു വാര്യർ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സന്തോഷ്‌ ശിവൻ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയിൽ മഞ്ജു വാര്യർക്ക് പുറമെ കാളിദാസ് ജയറാം, സൗബിൻ ഷാഹിർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാം സുരേന്ദർ ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ബികെ ഹരിനാരായണൻ ആണ് വരികൾ എഴുതിയത്. ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Top