പ്രണയം തുളുമ്പും വരികളുമായി എന്നോട് പറ ഐ ലവ് യൂവിലെ വീഡിയോ ഗാനം

love u

നിഖില്‍ വാഹിദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എന്നോട് പറ ഐ ലവ് യൂന്ന്’. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഗത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എംഎസ്വി ഫിലിംസിന്റെ ബാനറില്‍ ശിഹാബ് ആണ് ചിത്രം നിര്‍മിക്കുന്നത്. കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷംസു ആണ്.

Top