സിഇഒ പദവിയില്‍ കൂടുതല്‍ പ്രതിഫലം നേടുന്ന മൂന്നാമത്തെ വ്യക്തി ഇവാന്‍ സ്പീഗല്‍

Evan Spiegel

കാലിഫോര്‍ണിയ: സിഇഒ പദവിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന വ്യക്തികളില്‍ മൂന്നാം സ്ഥാനം സ്‌നാപ്പ് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഇവാന്‍ സ്പീഗലിന്. 637.8 മില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം സ്പീഗലിന് പ്രതിഫലം ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ടേണ്‍ ഓവര്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് സ്പീഗലിന് പ്രതിഫലം കൂട്ടിയത്. സ്പീഗലിന്റെ ഷെയര്‍ മാര്‍ക്കറ്റിലെ ലാഭം കണക്കിലെടുത്താണ് സ്പീഗലിന് 636.6 മില്യണ്‍ പ്രതിഫലവും ആനുകൂല്യങ്ങളും നല്‍കാന്‍ കമ്പനി തീരുമാനിച്ചത്.

Top