ഉത്തരേന്ത്യയല്ല, ഇടതുപക്ഷ കേരളമാണ് . . .

കാലിക്കറ്റ് – കേരള സർവ്വകലാശാലകളിലെ സെനറ്റിലേക്ക് സംഘപരിവാറുകാരെ ആകപക്ഷീയമായി നോമിനേറ്റു ചെയ്ത ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ , എസ്.എഫ്.ഐ പ്രവർത്തകരെ വെല്ലുവിളിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയോ ? ഈ സംശയമാണിപ്പോൾ രാഷ്ട്രീയ കേരളത്തിൽ ബലപ്പെടുന്നത്. കരിങ്കൊടി പ്രതിഷേധത്തിന് ഇടയിലേക്ക് വാഹനം നിർത്തിച്ച് ഇറങ്ങി വന്ന ഗവർണ്ണർ , എസ്.എഫ്.ഐ വിദ്യാർത്ഥികളെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. (വീഡിയോ കാണുക)

Top