ഡ്വെയ്ൻ ജോൺസൺ ചിത്രം സ്കൈസ്ക്രേപ്പർ ; പുതിയ ട്രെയിലർ പുറത്തിറങ്ങി

Dwayne Johnson

ഡ്വെയ്ൻ ജോൺസൺ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രം സ്കൈസ്ക്രേപ്പറിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. നീവ് കാംപ്ബെലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. റോസൻ മാർഷൽ തുർബർ സംവിധാനം ചെയുന്ന ചിത്രം ജൂലൈ 13 ന് റിലീസ് ചെയ്യും.

ലെജന്ററി എന്റർടൈൻമെറ്റിന്റെ ബാനറിൽ ഡ്വെയ്ൻ ജോൺസൺ, റോസൻ മാർഷൽ തുർബർ , ഹിറാം ഗാർഷ്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Top