ഇറ്റാലിയൻ ഓപ്പണിൽ ഇനി മരിയ ഷറപ്പോവ ജ​ലേ​ന ഒ​സ്റ്റാ​പെ​ൻ​കോ പോരാട്ടം

റോം: ​ഇറ്റാലിയൻ ഓപ്പൺ സെമിയിൽ മരിയ ഷറപ്പോവ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലപ്പിനെ നേരിടും. ക്വർട്ടറിൽ ജ​ലേ​ന ഒ​സ്റ്റാ​പെ​ൻ​കോ​യെ പരാജയപ്പെടുത്തിയാണ് ഷറപ്പോവ സെമിയിൽ എത്തിയത്.

കടുത്ത പോരാട്ടത്തിനൊടുവിലാണ് ലാ​ത്വി​യ​ൻ താ​ര​ത്തെ പരാജയപ്പെടുത്തി ഷറപ്പോവ സെമിയിലെത്തിയത്.ആ​ദ്യ സെ​റ്റ് പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷം തി​രി​ച്ച​ടി​ച്ച് നി​ർ​ണാ​യ​ക​മാ​യ ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ഷ​റ​പ്പോ​വ സെ​മി​യി​ലേ​ക്ക് മു​ന്നേ​റു​ക​യാ​യി​രു​ന്നു. സ്കോ​ർ: 6-7 (6-8), 6-4, 7-5. ക​രോ​ളി​ന ഗാ​ർ​സി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​മോ​ണ സെ​മി​യി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യാ​ണ് ഹാ​ല​പ്പി​ന്‍റെ വി​ജ​യം. സ്കോ​ർ: 6 -2, 6-3.

Top