മാധ്യമ തലോടലല്ല, പ്രതിഭക്ക് ലഭിച്ചത് ജനകീയ തലോടൽ

കായംകുളത്ത് തകർന്നടിഞ്ഞത് യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിൻ്റെ ‘പാവം പാൽക്കാരി’ എന്ന ഇമേജ്. സാക്ഷാൽ പ്രിയങ്ക ഗാന്ധി അരിതക്ക് വേണ്ടി രംഗത്തിറങ്ങിയിട്ടും ഇടതുപക്ഷ സ്ഥാനാർത്ഥി പ്രതിഭക്ക് ലഭിച്ചത് 6279 വോട്ടിൻ്റെ ഭൂരിപക്ഷം.(വീഡിയോ കാണുക)

Top