ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ കമ്പനി വാവെ

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഇനിമുതല്‍ വാവേ ടെക്‌നോളജീസ് . ആപ്പിളിനെ മറികടന്നാണ് വാവെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. നിലവില്‍ സാംസഗാണ് സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ഒന്നാം സ്ഥാനത്തുള്ളത്.

ഈ വര്‍ഷം മാത്രം വാവെയുടെ വില്പന 50 ശതമാനം വളര്‍ന്നു. തുടര്‍ച്ചയായ ആറുമാസങ്ങളില്‍ മികച്ച വില്പന വളര്‍ച്ചയോടെ ആദ്യ നാലു സ്ഥാനങ്ങളില്‍ നിലയുറപ്പിച്ച കമ്പനിയാണ് വാവേ.

Top