‘തലയല്ല’ മാറേണ്ടത്, ‘തലവര’യാണ് മാറ്റേണ്ടത് . . .

സംഘപരിവാർ അനുകൂലി ‘പട്ടം’ രമേശ് ചെന്നിത്തലയേക്കാൾ കൂടുതൽ ചേരുക കെ.സുധാകരന്, ‘തല’ മാറിയതുകൊണ്ടും കോൺഗ്രസ്സിന് ഇനി രക്ഷയുണ്ടാവില്ല. ഖദർ കാവിയണിയുന്ന സാഹചര്യമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. അതല്ലങ്കിൽ ജിതിൻ പ്രസാദമാർ ഇനിയും ഉണ്ടാകും( വീഡിയോ കാണുക)

Top