ട്വീറ്റുകളല്ല, ആദ്യം മാറ്റേണ്ടത് മനുഷ്യരുടെ ആശങ്കകളാണ് . . .

കേന്ദ്ര സർക്കാറിനെതിരായ പ്രതിഷേധ ട്വീറ്റുകൾ നീക്കം ചെയ്യിച്ചവർ, ജനങ്ങളുടെ ആശങ്കയാണ് ആദ്യം അകറ്റേണ്ടത്. ഓക്സിജൻ ലഭിക്കാതെ പിടഞ്ഞ് വീണത് നിരവധി പേർ, രാജ്യത്തെ മുൾമുനയിൽ നിർത്തി, കോവിഡിന്റെ താണ്ഡവം തുടരുന്നു.(വീഡിയോ കാണുക)

Top