കോൺഗ്രസ്സിനെ ‘പിച്ച ചട്ടി’ എടുപ്പിക്കാൻ ബി.ജെ.പി ! (വീഡിയോ കാണാം)

ദായനികുതി വകുപ്പിനെ ആയുധമാക്കി കോണ്‍ഗ്രസിന്റെ നട്ടെല്ലൊടിച്ച് ബി.ജെ.പി. രാഷ്ട്രീയത്തിനപ്പുറം കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ കേസില്‍ കുടുക്കിയും അറസ്റ്റ് ചെയ്തും എ.ഐ.സി.സിയുടെ സാമ്പത്തിക സ്രോതസാണ് ബി.ജെ.പി തരിപ്പണമാക്കുന്നത്.

Top