ലോകത്ത് ഇനി ആർക്കും തൊടാൻ പോലും പറ്റാത്ത അജയ്യ കൂട്ടുകെട്ട് . . .(വീഡിയോ കാണാം)

യുധ കരുത്തില്‍ ഇന്ത്യയ്ക്ക് കൈ കൊടുത്ത റഷ്യയ്ക്ക് ബഹിരാകാശ ദൗത്യത്തില്‍ കൈ കൊടുക്കാന്‍ ഇനി ഇന്ത്യയും. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ് കോസ് മോസുമായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ സഹകരിച്ച് പ്രവര്‍ത്തിക്കും.

Top