ഇസ്രായേല്‍ പ്രധാനമന്ത്രിപദത്തില്‍ നിന്ന് നെതന്യാഹു പടിയിറങ്ങുന്നു

nethanyahu

ഇസ്രയേല്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവച്ചു.12 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പടിയിറക്കം. പുതിയ മന്ത്രിസഭ വിശ്വാസ വോട്ടു തേടും. നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകാന്‍ ഉറപ്പിച്ചു രംഗത്തുണ്ട്.

അതേസമയം ഇസ്രായേലിന്റെ പുതിയ പ്രസിഡന്റായി ഇസ്രായേലിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ഐസക് ഹെര്‍സോഗ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Top