ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണം

ബെയ്‌റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണം. ഇസ്രയേലിന്റെ രണ്ടു ഡ്രോണുകള്‍ ലബനില്‍ വന്നു പതിച്ചു.

ആദ്യത്തെ ഡ്രോണ്‍ ബെയ്‌റൂട്ടിനു സമീപം വന്നാണ് പതിച്ചത്. രണ്ടാമത്തെത് പൊട്ടിത്തെറിച്ച് ഹിസ്ബുല്ലയുടെ മീഡിയ സെന്റര്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top