ആക്രമണത്തിന് എത്തിയ ശത്രുരാജ്യത്തിന്റെ മിസൈല്‍ തകര്‍ത്ത് സിറിയ

ദമാസ്‌കസ്: രാജ്യതലസ്ഥാനമായ ദമാസ്‌കസിനു തെക്ക്ഭാഗത്ത് ശത്രുരാജ്യങ്ങളിലൊന്ന് തങ്ങള്‍ക്കു നേരെ പ്രയോഗിച്ച മിസൈല്‍ തകര്‍ത്ത് സിറിയ.

സിറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ സനായാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍, ഏത് രാജ്യമാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് സിറിയന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Top