“തലമറന്ന് എണ്ണ തേയ്ക്കുന്ന” ഇസ്രയേൽ റഷ്യയോട് കാണിക്കുന്നത് നന്ദികേട്. . .

മേരിക്കന്‍ ചേരിക്കൊപ്പം നിന്ന് റഷ്യക്കെതിരെ നീങ്ങുന്ന ഇസ്രയേല്‍ , ഒരു കാര്യം ഓര്‍ക്കുന്നതു നല്ലതാണ്. ലോകത്ത് ജൂതന്‍മാരെ കൂട്ടക്കൊല നടത്തിയ ഹിറ്റ്‌ലറുടെ സേനയെ തകര്‍ത്ത് തരിപ്പണമാക്കിയത് സോവിയറ്റ് യൂണിയനും ചെമ്പടയുമാണ്. ആ മണ്ണിനെതിരെ എന്തു നീക്കം നടത്തിയാലും സര്‍വ്വനാശമായിരിക്കും ഫലം , , , (വീഡിയോ കാണുക)

Top