ഇന്ത്യയ്ക്ക് സൗഹൃദ ദിന ആശംസകള്‍ നേര്‍ന്ന് ഇസ്രായേല്‍ എംബസിയുടെ ട്വീറ്റ്

ഡല്‍ഹി: ഇന്ത്യയ്ക്ക് സൗഹൃദ ദിന ആശംസകള്‍ നേര്‍ന്ന് ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയുടെ ട്വീറ്റ്. മോദിയും നെതന്യാഹുവും പരസ്പരം കൈ കൊടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വീഡിയോയും അടക്കമാണ് ട്വീറ്റ്.

ഇസ്രായേലിന്റെ ട്വീറ്റിന് നന്ദിയറിയിച്ച് മോദി തിരിച്ച് ഹീബ്രുവിലും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇസ്രായേലില്‍ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡില്‍ നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ ആശംസയുമര്‍പ്പിച്ചിരിക്കുന്നത്.

Top