‘ഇസ്‌പേഡ് രാജാവും ഇദയ റാണിയും’ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു

ഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഇസ്‌പേഡ് രാജാവും ഇദയ റാണിയും’ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഹാരിഷ് കല്യാണ്‍ നായകനായി എത്തുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ചിത്രമാണ്.ശില്‍പയാണ് ചിത്രത്തിലെ നായിക. ആനന്ദ്, ബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സാം സി എസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ബാലാജി നിര്‍മിക്കുന്ന ചിത്രം മാര്‍ച്ച് 15ന് തിയറ്ററിലെത്തും.

Top