ഐ.എസ്.എൽ പൂരത്തിന് ഇന്ന് തുടക്കം

ഡ്‌ഗാവ്: ഐഎസ്‌എൽ ഏഴാം സീസണ് ഇന്ന് തുടക്കം. കേരള ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളിതുടങ്ങുക.
ഐഎസ്എൽ ഏഴാം സീസണിൽ പന്തുരുളുമ്പോൾ ബ്ലാസ്റ്റേഴ്‌സും എടികെയും അടിമുടി മാറിക്കഴിഞ്ഞു.

എല്ലാ സീസണിലും കോച്ചിനെയും താരങ്ങളെയും മാറ്റുന്ന പതിവ് ഇത്തവണയും ബ്ലാസ്റ്റേഴ്സ് തുട‍‍ർന്നു . എന്നാല്‍ കൊൽക്കത്തൻ വമ്പൻമാരായ മോഹൻ ബഗാനുമായി ലയിച്ച് ഇരട്ടി കരുത്തുമായാണ് എടികെ ഇറങ്ങുന്നത്.

Top