isl-semi-final-gcda-and-isl-dispute

കൊച്ചി: ഐഎസ്എല്‍ സെമി ഫൈനല്‍ നടത്തിപ്പിനെച്ചൊല്ലി ജിസിഡിഎയും സംഘാടകരും തമ്മില്‍ തര്‍ക്കം. സെമിയ്ക്ക് 5 ലക്ഷം രൂപയും ഫൈനലിന് 10 ലക്ഷവും വാടക നല്‍കണമെന്നാണ് ജിസിഡിഎയുടെ ആവശ്യം.

കരുതല്‍ നിക്ഷേപമായി 25 ലക്ഷവും വൈദ്യുതിയ്ക്ക് 4 ലക്ഷവും ജിസിഡിഎ ആവശ്യപ്പെട്ടു. എന്നാല്‍ ജിസിഡിഎ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഐഎസ്എല്‍ സംഘാടകര്‍ അറിയിച്ചു.

Top