ഐഎസ്എല്‍ ; ഇന്ന് എഫ്‌സി ഗോവ ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും

chennain-fc-vs-

ന്ത്യന്‍ സൂപ്പര്‍ലീഗ് രണ്ടാം സെമിഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ എഫ്‌സി ഗോവ ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും.

രാത്രി എട്ടിന് ഗോവയിലെ ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. നേരത്തെ ഇരു ടീമുകളും ഗോവയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിന്‍ വിജയിച്ചിരുന്നു. രണ്ടാംപാദം 13ന് ചെന്നൈയില്‍ നടക്കും. ഒന്നാം സെമിഫൈനല്‍ രണ്ടാംപാദത്തില്‍ ബംഗളൂരു നാളെ പൂനെയെ നേരിടും.

Top