ഐ.എസ്.എല്‍ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി വിനീതിനൊപ്പം സന്ദേശ് ജിങ്കനും

കോഴിക്കോട്: ഐ.എസ്.എല്‍ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി സന്ദേശ് ജിങ്കന്‍ കളിക്കും. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയ രണ്ടാമത്തെ താരമാണ് ജിങ്കന്‍. സി.കെ.വിനീതാണ് ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയ ആദ്യ താരം.

നേരത്തെ സന്ദേശ് ജിങ്കനെയും റിനോ ആന്റോയേയും ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചിരുന്നെങ്കിലും അവസാനം വിനീതിനെയും മെഹ്താബിനെയും നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.

Top