ഐഎസ്എല്‍: ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഒഡിഷ എഫ് സി

ഞ്ചിനെതിരേ ആറു ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഒഡിഷ എഫ്.സി. 24-ാം മിനിറ്റില്‍ പില്‍കിങ്ടണിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. പിന്നാലെ 33-ാം മിനിറ്റില്‍ ലാല്‍റെസുവാലയിലൂടെ ഒഡിഷ ഒപ്പമെത്തി.

ഈ സീസണിലെ ഇരു ടീമുകളുടെയും അവസാന മത്സരമായിരുന്നു ഇത്. 37-ാം മിനിറ്റില്‍ ഒഡിഷ ഗോളി സെല്‍ഫ് ഗോളില്‍ വീണ്ടും ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. ആദ്യ പകുതി ഈസ്റ്റ് ബംഗാളിന്റെ ലീഡില്‍ അവസാനിച്ചു. വെറും രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ ജെറിയിലൂടെ ഒഡിഷ മുന്നില്‍ കയറി.

ജയിച്ചെങ്കിലും അവസാന സ്ഥാനക്കാരായാണ് ഒഡിഷ സീസണ്‍ അവസാനിപ്പിച്ചത്.

Top