ഈസ്റ്റ് ബംഗാളിനെതിരെ കേരളം മുന്നിൽ

എസ്എൽ 2022-ലെ ഉദ്ഘാടന മത്സരത്തിൽ കേരളം മുന്നിൽ. ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്‌സ് 1-0 ന് ലീഡ് ചെയ്യുന്നു. 72 ആം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെയാണ് കേരളം മുന്നിൽ എത്തിയത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ്-ഈസ്റ്റ് ബംഗാൾ പോരാട്ടത്തിൻ്റെ ആദ്യപകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐ.എസ്.എല്‍ ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നത്.

Top