ജംഷഡ്പൂര്‍ എഫ്.സിയെ നേരിടാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

.എസ്.എല്ലില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂര്‍ എഫ്.സിയെ നേരിടും. ഇന്ന് കേരള ബ്ലാസ്റ്റേഴ് വിജയം കാണേണ്ടത് അനിവാര്യമാണ്. ഈ കളി ജയിച്ചാല്‍ മാത്രമാണ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കഴിയുയുള്ളൂ. രാത്രി 7.30ന് കൊച്ചിയിലാണ് മത്സരം നടക്കുക.

പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സിനെക്കാള്‍ മുന്നിലാണ് ജംഷഡ്പൂര്‍ എഫ് സിയുടെ സ്ഥാനം. ഇന്ന് നടക്കുന്ന മത്സരത്തില്‍ കേരള എഫ്‌സിയുടെ ഏതൊക്കെ താരങ്ങളാണ് ഇറങ്ങുന്നത് എന്നതിനെക്കുറിച്ച് വ്യക്തമല്ല.

കാസ്റ്റില്‍ ഇല്ലാത്തതിനാല്‍ മലയാളി താരം സി.കെ വിനീതിനായിരിക്കും ടീമിന്റെ ചുമതല. പോയിന്റ് പട്ടികയില്‍ ജംഷഡ്പൂര്‍ നാലാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തുമാണ് ഉള്ളത്.

Top