ഐഎസ്എല്‍; ഒഡീഷ എഫ്‌സി – എഫ്‌സി ഗോവ മത്സരം സമനിലയില്‍

ന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒഡീഷ എഫ്‌സി – എഫ്‌സി ഗോവ മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

42-ാം മിനിറ്റില്‍ ഇവാന്‍ ഗോണ്‍സാലസിലൂടെ ഗോവയാണ് മുന്നിലെത്തിയത്. 53-ാം മിനിട്ടില്‍ ജൊനാതസ് ജെസൂസിലൂടെ ഒഡീഷ ഒപ്പമെത്തി.

പത്ത് പോയിന്റുള്ള ഒഡീഷ ഏഴാം സ്ഥാനത്തും എട്ടുപോയിന്റുള്ള ഗോവ എട്ടാം സ്ഥാനത്തുമാണ്.

Top