ഐ എസ് എൽ: ഈസ്റ്റ് ബംഗാൾ ടീമിനെ പ്രഖ്യാപിച്ചു

2021-22 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2021-22 സീസണിലേക്കുള്ള 33 അംഗ ടീമിനെ നവംബർ 8 തിങ്കളാഴ്ച ഈസ്റ്റ് ബംഗാൾ പ്രഖ്യാപിച്ചു. യുവനിരയെയും അനുഭവപരിചയം ഉള്ള സീനിയർ താരങ്ങളെയും കൂട്ടിച്ചേർത്താണ് ഈസ്റ്റ് ബംഗാൾ ടീം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഐഎസ്എൽ ഗോൾഡൻ ഗ്ലോവ് ജേതാവ് അരിന്ദം ഭട്ടാചാര്യ ഈ സീസണിൽ ഈസ്റ്റ് ബംഗാൾ വല കാക്കും. എടികെ മോഹൻ ബഗാനിൽ നിന്ന് ആണ് അരിന്ദം ഈസ്റ്റ് ബംഗാളിൽ എത്തിയത്.

എസ്‌ സി ഈസ്റ്റ് ബംഗാൾ സ്ക്വാഡ്

ഗോൾകീപ്പർമാർ: അരിന്ദം ഭട്ടാചാര്യ, ശങ്കർ റോയ്, സുവം സെൻ

ഡിഫൻഡർമാർ: ഡാനിയൽ ഗോമസ്, ജോയ്‌നർ ലോറൻകോ, രാജു ഗെയ്‌ക്‌വാദ്, ആദിൽ ഖാൻ, ഹീരാ മൊണ്ടൽ, അങ്കിത് മുഖർജി, ഗൗതം സിംഗ്, ടോമിസ്ലാവ് മിർസെല, ഫ്രാഞ്ചോ പ്രെസ്, സരിനിയോ ഫെർണാണ്ടസ്, ആകാശ്ദീപ് സിംഗ്

മിഡ്ഫീൽഡർമാർ: ജാക്കിചന്ദ് സിംഗ്, സൗരവ് ദാസ്, അംഗൗസാന വഹെങ്‌ബാം, അമർജിത് സിംഗ് കിയാം, എംഡി റഫീക്ക്, ലാൽറിൻലിയാന ഹ്നാംതെ, ബികാഷ് ജെയ്‌റു, അമീർ ഡെർവിസെവിച്ച്, ഡാരൻ സിഡോയൽ, റോമിയോ ഫെർണാണ്ടസ്, സോങ്പു സിങ്സിറ്റ്, ലോകെൻ മെറ്റെ

ഫോർവേഡ്സ്: ബൽവന്ത് സിംഗ്, തോങ്ഖോസിയം ഹാക്കിപ്, നവോറെം മഹേഷ്, സിദ്ധാന്ത് ശിരോദ്കർ, ഡാനിയൽ ചിമ ചുക്വു, അന്റോണിയോ പെറോസെവിക്, ശുഭ ഘോഷ്

Top