ഇരട്ട ഗോളുമായി ഛേത്രി;പുനെ സിറ്റിക്കെതിരെ ബംഗളൂരു എഫ്സിക്ക് തകര്‍പ്പന്‍ ജയം

Bengaluru FC

ബംഗളൂരു: ഐഎസ്എല്‍ മത്സരത്തില്‍ പുനെ സിറ്റിക്കെതിരെ ബെംഗളൂരു എഫ്സിക്ക് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു വിജയിച്ചത്.

രണ്ട് മിനുറ്റുകള്‍ക്കിടെ ഇരട്ട ഗോളുമായി ഛേത്രിയാണ് ജയം സമ്മാനിച്ചത്. 40-ാം മിനുറ്റില്‍ ബെംഗളൂരുവിന് മുന്നിലെത്താനുള്ള സുവര്‍ണാവസരം ഛേത്രിക്ക് നഷ്ട്ടപ്പെട്ടു. എന്നാല്‍, 64-ാം മിനുറ്റില്‍ മിക്കു ബെംഗളൂരുവിന്റെ പട്ടിക പൂര്‍ത്തിയാക്കി.

Top