ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ചെന്നൈയിനുമായി അംഗം കുറിക്കാന്‍ എഫ്.സി. ഗോവ

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ വാശിയേറിയ പോരാട്ടത്തിനൊരുങ്ങുകയാണ് എഫ്.സി. ഗോവ. സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരേയാണ് ഗോവ ഇറങ്ങുന്നത്. ഇന്ന്‌
രാത്രി 7.30 ന്‌ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഗോവയുടെ ഹ്യൂഗോ ബൗമാസ്, എഡു ബേഡിയ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ തിരിച്ചുവരവ് ടീമിന് കരുത്ത്പകരുമെന്നാണ് വിശ്വാസം.

Top