isis terrorist travelling to india arrested in kathmandu

കാഠ്മണ്ഡു: യുഎസ് പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഐഎസ്‌ ഭീകരന്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ അറസ്റ്റിലായി.

ഇന്ത്യയില്‍ ബന്ധപ്പെടേണ്ട നമ്പറുകളും മറ്റ് രേഖകളും പൊലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

അമേരിക്കന്‍ ഏജന്‍സികള്‍ ഇയളെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ഇയാളുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല.

Top