ഇറാക്കിലെ പുരാതനമായ മുസ്ലീംപള്ളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു

മൊസൂള്‍: ഇറാക്കിലെ അതിപുരാതനമായ മുസ്ലീം പള്ളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു.

12-ാം നൂറ്റാണ്ടില്‍ മൊസൂളില്‍ നിര്‍മിച്ച അല്‍-നുസ്‌റി പള്ളിയാണ് തകര്‍ക്കപ്പെട്ടത്.

Top