‘ഇസാക്കിന്റെ ഇതിഹാസം’ സ്റ്റില്‍ പുറത്തുവിട്ടു

ര്‍ കെ അജയകുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇസാക്കിന്റെ ഇതിഹാസം. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ചിത്രം ഓഗസ്റ്റ് മുപ്പതിന് തീയേറ്ററുകളില്‍ എത്തും.

സിദ്ധിഖ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, പ്രദീപ് കോട്ടയം, അശോകന്‍, കലാഭവന്‍ ഷാജോണ്‍, അബു സലിം, പാഷാണം ഷാജി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

Top