പ്രതിപക്ഷ നേതാവിന് ഇത് കഷ്ടകാലത്തിൻ്റെ ആരംഭമോ ?

സോളാർ കേസിലെ പുതിയ വെളിപ്പെടുത്തൽ, വെട്ടിലാക്കുന്നത് രമേശ് ചെന്നിത്തലയെയോ ? വെളിപ്പെടുത്തലിൽ അന്വേഷണം വേണ്ടെന്ന ചെന്നിത്തലയുടെ നിലപാട് ചർച്ചയാകുന്നു, അന്വേഷണം വേണമെന്ന നിലപാടിൽ മുല്ലപ്പള്ളി രാമചന്ദ്രൻ.(വീഡിയോ കാണുക)

Top