ഇങ്ങനെയുമുണ്ടോ ഒരു ആത്മവിശ്വാസം ?

ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി വൻ മുന്നേറ്റം നടത്തുമെന്ന് പ്രവർത്തകർ. 20-ൽ 20 സീറ്റു മുതൽ 5 ഉം രണ്ടും സീറ്റുകൾ വരെയാണ് ബി.ജെ.പിക്കാർ ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇത്തംമൊരു അവകാശവാദം ആദ്യമായാണ് കാവിപ്പട്ട പരസ്യമായി ഉന്നയിക്കുന്നത്. ഇത്തവണ ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി ചരിത്ര വിജയം നേടുമെന്ന അവകാശവാദവുമായി പ്രവര്‍ത്തകര്‍ രംഗത്ത്. കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രവര്‍ത്തകരാണ് എക്‌സ്പ്രസ്സ് കേരളയോട് പ്രതികരിച്ചത്. ഇത്തവണ മിനിമം ഒരു സീറ്റെങ്കിലും ലഭിക്കുമെന്ന് പ്രതികരണത്തില്‍ പങ്കെടുത്ത എല്ലാ പ്രവര്‍ത്തകരും പറഞ്ഞു.(വീഡിയോ കാണുക)

Top