യഥാര്‍ത്ഥത്തില്‍ വില്ലന്‍ അച്ഛനാണോ ? അതോ അജിത്തോ ?

ത്ത് കൊടുത്ത കുട്ടി പ്രസവിച്ച അമ്മയോടൊപ്പം തന്നെയാണ് കഴിയേണ്ടത്.അക്കാര്യത്തിൽ തർക്കമില്ല. അതു പോലെ തന്നെ അനുപമയുടെ പിതാവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിലും കാര്യമില്ല. സുഹൃത്തുക്കളെ പോലെ കഴിഞ്ഞ ഒരു പിതാവും മകളും ആണത്. രണ്ട് പെൺകുട്ടികൾ ഉള്ള ഒരു പിതാവിൻ്റെ വേദന, അദ്ദേഹം അനുഭവിച്ചതു കൂടി അറിഞ്ഞാലേ മനസ്സിലാകൂ.(വീഡിയോ കാണുക)

Top