is relation; a man arrested- family- statement

arrest

കണ്ണൂര്‍ : ഐഎസ് ബന്ധം ആരോപിച്ച് പാനൂരില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത മന്‍സീദ് നിരപരാധിയാണെന്ന് കുടുംബം.

മന്‍സീദിന് ഐഎസുമായി ബന്ധമില്ലെന്ന് ഭാര്യ മറിയം പറഞ്ഞു. ഫിലിപ്പീന്‍സുകാരിയാണ് മറിയം.

ആരെങ്കിലും കെണിയില്‍ പെടുത്തിയതാകാമെന്നും കുടുംബസ്‌നേഹിയായ മന്‍സീദ് ഇത്തരം സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്നും മറിയം പറഞ്ഞു.

ഖത്തറില്‍ നിന്ന് നാലു ദിവസം മുന്‍പാണ് മന്‍സീദും ഭാര്യയും കണ്ണൂരിലെത്തിയത്.

Top