യു.ഡി.എഫ് നേതൃത്വത്തിന് പ്രകൃതിയും ശത്രുവാണോ ?

രിസ്ഥിതി ലോല പ്രദേശങ്ങളെ പോലും വെറുതെ വിടാതെ യു.ഡി.എഫ് നേതൃത്വം. കരട് ബില്ലിനെതിരെ പ്രക്ഷോഭത്തിനിറങ്ങുന്നത് രാഷ്ട്രീയ മുതലെടുപ്പിന്. നാടിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ കാടിനെ പോലും വെറുതെ വിടാത്തത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഇങ്ങനെ പോയാല്‍ രണ്ട് പ്രളയവും ഇടുക്കി ദുരന്തവും കണ്ട കേരളത്തിന് മഹാദുരന്തവും അനുഭവിക്കേണ്ടി വരും(വീഡിയോ കാണാം)

Top