ജനകീയ എം.എൽ.എയുടെ എതിരാളി മുല്ലപ്പള്ളിയോ ? ചരിത്രപരമായ മണ്ടത്തരം

കെ.വി തോമസ് എതിരായാൽ, എറണാകുളം മണ്ഡലത്തിലെയും സമീപ മണ്ഡലങ്ങളിലെയും യു.ഡി.എഫ് വിജയ സാധ്യതയെ അത് ബാധിച്ചേക്കും. ഇടതിന് പുതിയ പ്രതീക്ഷ.(വീഡിയോ കാണുക)

 

Top