IS militants ; massacre of 24 villagers

ദമാസ്‌കസ്: സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ 24 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.

വടക്കന്‍ സിറിയയിലെ മന്‍ബിജ് ടൗണിനടുത്ത് ബയര്‍ ഗ്രാമത്തിലാണ് ഐഎസുകാര്‍ കൂട്ടക്കൊല നടത്തിയത്.

കുര്‍ദ്അറബ് സഖ്യത്തില്‍ നിന്ന് ഗ്രാമം പിടിച്ചെടുത്ത ശേഷം 24 മണിക്കൂറിനകമാണ് 24 പേരെ കൊല ചെയ്തത്.

സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നിരീക്ഷകനാണ് ഇക്കാര്യം അറിയിച്ചത്.

Top