നായർക്ക് പറ്റിയത് വലിയ അബദ്ധമോ ? തുടർ ഭരണം വന്നാൽ . . .

തെരഞ്ഞെടുപ്പ് ദിവസം, എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നടത്തിയ പ്രതികരണം, രാഷ്ട്രീയ കേരളത്തിനു അപമാനം. പ്രതിപക്ഷത്തിനു വേണ്ടി പൊട്ടിച്ച ഈ ‘ബോംബും’ ഫലം വരുമ്പോൾ ചീറ്റുമോ ?(വീഡിയോ കാണുക)

Top