അല്‍മഷാദ ജില്ലയുടെ നിയന്ത്രണം ഐഎസില്‍ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം

ബാഗ്ദാദ്: മൊസൂളില്‍ ഐഎസിനെ പരാജയപ്പെടുത്തിയെന്ന് ഇറാക്ക് സൈന്യം.

മൊസൂളിലെ അല്‍മഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരില്‍ നിന്ന് തിരിച്ചു പിടിച്ചെന്ന് സൈന്യം വ്യക്തമാക്കി.

Top