IS conflict: Iraq car bomb kills 11 in Baghdad

ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു.

ഷിയാ മുസ്ലീംങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സദര്‍ നഗരത്തിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ഐഎസ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് ഐഎസുമായി ബന്ധമുള്ള അമാഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Top