എസ്.എഫ്.ഐക്ക് എതിരായ ആയുധം ‘ബിരിയാണിയോ ‘

എസ്.എഫ്.ഐക്കെതിരെ ‘ബിരിയാണിക്കഥ’ വിളമ്പുന്നവര്‍ അപവാദത്തിലൂടെ ആ സംഘടനയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. പാലക്കാട്ടെ ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ത്ഥികളെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍, തരംതാണ പ്രവര്‍ത്തി നടത്തുന്നത്. ബിരിയാണി വാങ്ങിക്കൊടുത്ത് വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കേണ്ട ഗതികേട് എസ്.എഫ് ഐ ക്ക് ഒരിക്കലും ഇല്ലന്നതും വിമര്‍ശകര്‍ ഓര്‍ത്തു കൊള്ളണം. (വീഡിയോ കാണുക)

 

Top