ഇർഫാൻ ഖാൻ ചിത്രം ‘ബ്ലാക്ക്മെയിൽ’ ; പുതിയ പോസ്റ്റർ പുറത്തിറങ്ങി

Irrfan Khan

ർഫാൻ ഖാനും, കീർത്തി കുൽഹാരിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ബ്ലാക്ക്മെയിലിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.അഭിനവ് ദിയോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദിവ്യ ദത്ത, ഓമി വൈദ്യ, അരുൺദയ് സിംഗ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ടി സീരീസ് മോഷൻ പിക്ചേഴ്സ്, രമേഷ് ദേവ് പ്രൊഡക്ഷൻസ് എന്നീ കമ്പനികൾ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 6ന് ചിത്രം പ്രദർശനത്തിനെത്തും.

Top