മൊസൂള്‍ നഗരത്തെ ഐഎസില്‍ നിന്ന് മോചിപ്പിച്ച ഇറാക്കിന് ഇറാന്റെ അഭിനന്ദനം

ടെഹ്‌റാന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയില്‍ നിന്ന് മൊസൂള്‍ നഗരത്തെ മോചിപ്പിച്ച ഇറാക്ക് സൈന്യത്തിന് ഇറാന്റെ അഭിനന്ദനം.

നിശ്ചയദാര്‍ഢ്യവും ഒത്തൊരുമയുമുണ്ടെങ്കില്‍ ഭീകരവാദത്തെ തുടച്ചു നീക്കമാമെന്നതിന്റെ ഉത്തമോദാഹരണമാണ് ഇറാക്കിന്റെ വിജയമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി ഹുസൈന്‍ ദെഹ്ഖാനി പുദേ പറഞ്ഞു.

Top