അമേരിക്കൻ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട അപകടകാരി വൻ ഭീഷണി

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. നിലവില്‍ ലോകത്ത് ഏറ്റവും അധികം ആധുനിക സുരക്ഷയുള്ളത് അമേരിക്കന്‍ പ്രസിഡന്റിനാണ്. ഇത് ഇനിയും വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ചാര സംഘടനയായ സി.ഐ.എയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.

Top